റാങ്ക് മേക്കർ:
വിദ്യാർത്ഥികൾക്കായി ഒരു ക്വിസ് അധിഷ്ഠിത പഠന പരിപാടി .
എന്തുകൊണ്ട് റാങ്ക് മേക്കർ?
- പ്രധാനപ്പെട്ട ചോദ്യങ്ങൾ മന: പാഠമാക്കാൻ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു സോഫ്റ്റ് വെയർ ആണ് റാങ്ക് മേക്കർ ..
- റാങ്ക്മേക്കർ ഒരു ഡെസ്ക്ടോപ്പ് അധിഷ്ഠിത സോഫ്റ്റ്‌വെയർ ആണ് .
- നേരത്തെ റെക്കോർഡ് ചെയ്തിരിക്കുന്ന ചോദ്യങ്ങൾക്ക് പുറമെ പുതിയ ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് റെക്കോർഡ് ചെയ്യാം..
- ഈ സോഫ്റ്റ്‌വെയർ തീർത്തും സൗജന്യമാണ് ....
- റാങ്ക് മേക്കർ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഒരു വിൻഡോസ് അധിഷ്ഠിത കമ്പ്യൂട്ടർ ആവശ്യമാണ് ..
- ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഒരു കോഡ് ( qblp ) ആവശ്യമാണ് ...
No comments:
Post a Comment